Surprise Me!

Omar lulu with explanation in the post about Dileep | Oneindia Malayalam

2022-01-13 2 Dailymotion

Omar lulu with explanation in the post about Dileep <br />ദിലീപ് എന്ന നടനെ ഇഷ്ടമാണ് ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യുമെന്ന വിവാദ പോസ്റ്റില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു. ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നും എന്നാല്‍ ദിലീപ് എന്ന വ്യക്തിയെ അറിയില്ലെന്നും സംവിധായകന്‍ ഫെയിസ്ബുക്കിൽ കുറിച്ചു. <br /> <br /> <br />

Buy Now on CodeCanyon